ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടമ്മയുടെ ജീവനെടുത്ത് വീണ്ടും ബ്ലേഡ് മാഫിയ. ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആലപ്പുഴയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. ആലപ്പുഴ പട്ടോളി മാര്‍ക്കറ്റ് സ്വദേശിനി രാധാമണിയാണ്(48) ആത്മഹത്യ ചെയ്തത്.
പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ബ്ലേഡ് മാഫിയ സംസ്ഥാനത്ത് ശക്തമായി തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്
Discussion about this post