പി.യു ചിത്ര വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നു.ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി.അത്ലറ്റിക് ഫെഡറേഷന് പ്രസിഡണ്ടിനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. വൈല്‍ഡ് കാര്‍ഡ് എന്റ്രി ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകരുതെന്നും കേന്ദ്രമന്ത്രി വിജയ്ഗോയല്‍ ആവശ്യപ്പെട്ടു.
Discussion about this post