കൊച്ചി: ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ സ്വദേശി നിഷാദാണ് പിടിയിലായത്.
ആലുവ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post