അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് എന്‍സിപി. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള നിര്‍ദേശമാണ് ദേശീയ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് എന്‍സിപി എംഎല്‍എ ഖന്ധാല് ജഡേജ അറിയിച്ചു.
ഇതോടെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയ സാധ്യത മങ്ങി. കോണ്‍ഗ്രസിന്റെ 45 എംഎല്‍എമാര്‍ പൂര്‍ണമായും പട്ടേലിനെ പിന്തുണച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് മൂന്നു സീറ്റുകളും ബിജെപി അക്കൗണ്ടിലെത്തും.
Discussion about this post