തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തനിക്കെതിരെ ബിജു രമേശ് വിജിലന്‍സിന് തെളിവ് നല്കട്ടെയെന്ന് ധനമന്ത്രി കെ.എം മാണി. ബിജു തെളിവുകള്‍ നല്‍കുന്നത് നല്ല കാര്യം.എല്‍ഡിഎഫ് സമത്തില് അങ്കലാപ്പില്ല.എല്ഡിഎംഫ് സമരം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളെന്നും മാണി പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ശേഷം മന്ത്രി കെ.എം മാണി കോഴ വാങ്ങിയതിന്റെ തെളിവുകള്‍ നല്‍കുമെന്നാണ് ബിജു രമേശ് പറഞ്ഞിരിക്കുന്നത്.
Discussion about this post