തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാലാവകാശ കമ്മീഷന് നിയമനം എന്നീ വിഷയങ്ങളില്‍ ഹൈക്കോടതിയുടെ വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിനു മുമ്പില്‍ വച്ച് കെഎസ്യു പ്രവര്‍ത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Discussion about this post