മതതീവ്രവാദികളുടെ ഒളിത്താവളമായി മലപ്പുറം ജില്ല മാറിയെന്ന് ബിജെപി ദേശീയസമിതി അംഗം പികെ കൃഷ്ണദാസ്. മലപ്പുറം പ്രസ് ക്ലബില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പികെ കൃഷ്ണദാസിന്റെ പരാമര്‍ശം. തീരുരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ബിബിന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ മതതീവ്രവാദികളാണ്. ബിബിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണം.
കശ്മീരിലെ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നവരുടെ പ്രവര്‍ത്തനം കേരളത്തിലുമുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു.
Discussion about this post