പി.കെ കൃഷ്ണദാസ് വാക്ക് പാലിച്ചു; ഇനി ഗൗരിയുറങ്ങും, ഭയമില്ലാതെ
തിരുവനന്തപുരം: മലയൻകീഴ് സ്വദേശിനിയായ ഗീതാകുമാരിയുടെയും മകൾ ഗൗരിയുടെയും താമസം ഇനി മുതൽ അടച്ചുറപ്പുള്ള വീട്ടിൽ. നിർമ്മാണം പൂർത്തിയായ പുതിയ ഗൃഹത്തിലേക്ക് ഇരുവരും ദീപവുമായി വലതുകാൽവച്ച് കയറിയതോടെയാണ് വർഷങ്ങളായുള്ള ...