Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

എംഎസ് ധോണി ജീവിക്കുന്ന ഇതിഹാസമെന്ന് രവി ശാസ്ത്രി

by Brave India Desk
Sep 2, 2017, 01:56 pm IST
in Sports
Share on FacebookTweetWhatsAppTelegram

കൊളംബൊ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി ടീമിന്റെ അവിഭാജ്യ ഘടകമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ധോണിയെ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ലെന്നും അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേ ഉള്ളെന്നും ശാസ്ത്രി കൊളംബോയില്‍ പറഞ്ഞു. ധോണിയുടെ ടീമിലെ ഭാവിയെക്കുറിച്ച് പലരും ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ശാസ്ത്രി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

2019 ലെ ലോകകപ്പില്‍ ധോണിക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

എംഎസ് ധോണിയെ ജീവിക്കുന്ന ഇതിഹാസമെന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്. ധോണിയ്ക്ക് ഇന്ത്യന്‍ ടീമിലുള്ള സ്വാധീനം വളരെ വലുതാണ്. ഡ്രസിംഗ് റൂമിലെ ഒരു ജീവിക്കുന്ന ഇതിഹാസമാണ് ധോണി. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന പ്രചോദനം വളരെ വലുതാണ്.

മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ് ധോണി. ഇപ്പോള്‍ അദ്ദേഹം മുന്‍പത്തേക്കാള്‍ ശാരീരിക ക്ഷമതയുള്ള ആളാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ് ഇത് തെളിയിക്കുന്നത്. പരിശീലന മുറകളെ കുറിച്ച് അദ്ദേഹം വളരെ ബോധവാനാണ്. കൂടാതെ വളരെയധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ് ധോണി. സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ അദ്ദേഹം മിടുക്കനാണ്. ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്, സാഹചര്യങ്ങള്‍ക്കനുസരിച്ച് അദ്ദേഹം കളിക്കുന്നുണ്ട്.

വരുന്ന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇനിയുള്ള മത്സരങ്ങളില്‍ ടീമില്‍ റൊട്ടേഷന്‍ സമ്പ്രദായം നടപ്പിലാക്കുമെന്ന് ശാസ്ത്രി പറഞ്ഞു. കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണിത്. ലോകകപ്പിന് ഇനി ഒരു വര്‍ഷത്തിലേറെ സമയമുണ്ട്. അടുത്ത ഒരു വര്‍ഷം കൂടുതല്‍ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തും. ശാസ്ത്രി പറഞ്ഞു.

 

Tags: mahendra singh dhoniravi shastri
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies