തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയതായി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടു വരുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ ആശുപത്രി അധികൃതർ പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ പ റയുന്നു.
Discussion about this post