Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ബോകോഹറം കുട്ടികളെ മനുഷ്യ ബോംബായി ഉപയോഗിക്കുന്നു:യു.എന്‍

by Brave India Desk
Apr 2, 2015, 01:23 pm IST
in International
Share on FacebookTweetWhatsAppTelegram

boko haram-dead bodiesനൈജീരിയയില്‍ ബൊക്കോഹറം കുട്ടികളെ മനുഷ്യബോംബായി ഉപയോഗിക്കുന്നെന്ന് യു.എന്‍.ആരോപിച്ചു.ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും യു.എന്‍ മനുഷ്യാവകാശ ഉദോഗസ്ഥന്‍ പറഞ്ഞു.

പല സംഘര്‍ഷ ഭൂമിയില്‍ നിന്നും 12 വയസ്സോളം പ്രായം വരുന്ന കുട്ടികളുടെ മൃതശരീരം ലഭിക്കാറുണ്ട്. കുഞ്ഞുമായി വന്ന പതിനാല് വയസ്സുള്ള പെണ്‍കുട്ടി കച്ചവട സ്ഥലത്ത് മനുഷ്യബോംബായി പൊട്ടിത്തെറിച്ചതായും സെയ്ദ് റാദ് പറഞ്ഞു. ക!ഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ബോകോഹറം ആയിരത്തിലധികം ആളുകളെ കൊല്ലുകയും പതിനഞ്ച് ലക്ഷം ആളുകളെ അഭയാര്‍ഥികളാക്കുകയും ചെയ്തതായും യു.എന്‍ കണക്കുകള്‍ പറയുന്നു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അതേസമയം അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെ പരാജയപ്പെടുത്തി അധികാരമേറ്റ ആദ്യ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരി ബോകോഹറമിനെ വെല്ലുവിളിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് രാജ്യത്തെ തീവ്രവാദ ഗ്രൂപ്പായ ബോകോ ഹറമിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ച് പ്രസിഡന്റ് മുഹമ്മദ് ബൂഖാരി രംഗത്തെത്തിയത്. രാജ്യം ഏറ്റവുമധികം ദുരിതമനുഭവിച്ച ബോകോ ഹറമിനെ പരാജയപ്പെടുത്താന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കില്ലെന്നായിരുന്നു ബുഖാരി രാജ്യത്തിന് നല്‍കിയ ഉറപ്പ്.തെരഞ്ഞെടുപ്പ് വിജയിച്ച ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് ബുഖാരിയുടെ പ്രസ്താവന.

Tags: bokoharamnygeriakerala news papermalayalam news
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies