കൊച്ചി: എറണാകുളം മഹാരാജാസിന് കോളേജിന് മുന്നില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ആര്‍എസ്എസ് വിരുദ്ധ ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര കടന്നുപോകുമ്പോള്‍ പ്രകോപനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി.
‘ആര്‍എസ്എസിനെ നിരോധിക്കുക’ എന്നെഴുതിയ ബാനറും രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും പേരുകളുമടങ്ങിയ ഫ്ളക്സ് ബോര്‍ഡുകളുമാണ് എടുത്തുമാറ്റിയത്.
Discussion about this post