ഡല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസ് രാഷ്ട്രീയപ്രധാന്യമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
കേസിലെ പ്രതിയായ പി.ജെ.തോമസിന്റെ ഹര്‍ജിക്കൊപ്പം ടി.എച്ച്.മുസ്തഫയുടെ ഹര്‍ജിയും പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.
Discussion about this post