Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ജിഎസ്ടിയും നോട്ട് അസാധുവാക്കലും ശരിയായ സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന് അരുണ്‍ ജെയ്റ്റ് ലി

by Brave India Desk
Oct 16, 2017, 08:12 am IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: ചരക്കു സേവന നികുതി, നോട്ട് അസാധുവാക്കല്‍ എന്നിവ ശരിയായ സാമ്പത്തിക പരിഷ്‌കാരങ്ങളായിരുന്നെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ശോഭനമായ ഭാവി മുന്നില്‍ക്കണ്ടു കൊണ്ടുള്ള നീക്കങ്ങളായിരുന്നു ഇവയെന്നും ഈ പരിഷ്‌കാരങ്ങളിലൂടെ സാമ്പത്തിക രംഗം ഉയര്‍ച്ചയുടെ സഞ്ചാരപഥത്തിലാണെന്നും ജെയ്റ്റ് ലി വാഷിംഗ്ടണില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ലോകത്ത് 2.5 ശതമാനം എന്ന നിരക്കില്‍ വളര്‍ച്ച സംഭവിക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യയായിരുന്നു ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന രാജ്യം. അത് മേല്‍ക്കൂര ശക്തിപ്പെടുത്തുന്ന കാലഘട്ടമായിരുന്നു. അടിത്തറ ബലപ്പെടുത്താന്‍ ഇനിയും വൈകിക്കൂടാ. ഇതാണ് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശരിയായ സമയമെന്നും ജെയ്റ്റ് ലി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു നേര്‍ക്കു വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കു നേരെയും ജെയ്റ്റ് ലി പ്രതിരോധമുയര്‍ത്തി. കറന്‍സിയെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് വ്യവസ്ഥയായി മുന്നോട്ടു പോകണമെന്നാണോ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നതെന്നും അപായസാധ്യതയുള്ള നീക്കങ്ങള്‍ നടത്തുമ്പോള്‍ ഒന്നോ രണ്ടോ പാദത്തില്‍ തിരിച്ചടി നേരിട്ടേക്കാമെന്നും ജെയ്റ്റ് ലി പറഞ്ഞു.

കള്ളപ്പണം അവസാനിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ള കാര്യമേ അല്ലായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.

 

Tags: arun jaitley
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies