കൊച്ചി: കേരളം വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി ചീഫ് വിപ്പ് പിസി ജോര്‍ജ് . തമിഴ്‌നാട്ടിലെ ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തി് ചേരനാട് എന്ന പുതിയൊരു സംസ്ഥാന രൂപീകരിക്കണമെന്നാണ് പിസിയുടെ ആവശ്യം .
പുതിയ സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ആറു ജില്ലകളും തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ മലയോര മേഖലകളും ഉള്‍പ്പെടുത്തണമെന്നാണ് പിസി ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഎസ്ഡിപി യോഗം ഇക്കാര്യമാവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി.
Discussion about this post