ഗുജറാത്തിനു മുമ്പ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള കാരണം വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ.ജോതി രംഗത്ത്. ഹിമാചലില്‍ മഞ്ഞുവീഴ്ചയ്ക്കു മുമ്പ് വോട്ടെടുപ്പ് നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
Discussion about this post