തിരുവനന്തപുരം: സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി. ചട്ടങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അസോസിയേഷന് തയാറാവാത്തതിനെ തുടര്‍ന്നാണ് അംഗീകാരം റദ്ദാക്കിയതെന്ന് സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് പറഞ്ഞു.
നേരത്തെ അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Discussion about this post