ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക് നിങ്ങളെ ആരോ ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫേസ്ബുക്കിലാണ് മുരളി ഗോപിയുടെ പോസ്റ്റ്.
ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്: ആരൊക്കെയോ നിങ്ങളെ ‘ഉണര്‍ത്താന്‍’ ശ്രമിക്കുന്നു! ജാഗ്രതൈ!!
https://www.facebook.com/murali.gopy/posts/2014667348777397
Discussion about this post