കൊച്ചി: ഷെഫിന് ജഹാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നീക്കവുമായി എന്‍ഐഎ. കനകമല ഐഎസ് കേസ് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രതി മന്‍സി ബുറാഖുമായി ഷെഫിന് അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ഷെഫിന് ജഹാനുമായി ബന്ധമുള്ളവരുടെ വിവരം എന്‍ഐഎ ശേഖരിച്ചു. ഷെഫിന് ജഹാന്- മന്‍സി ബുറാഖ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പോപ്പുലര്‍ ഫ്രണ്ട്, സത്യസരണി രഹസ്യപ്രവര്‍ത്തനങ്ങളില്‍ സജീവമെന്നതിന് തെളിവുണ്ട്.
Discussion about this post