തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം മുടക്കിയിട്ട് എട്ട് മാസം. കൃത്യമായ അവധിയോ പരിഗണനയോ ലഭിക്കാതെ സേവനം ചെയ്യുന്ന ഇവര്‍ക്ക് 2000 രൂപയാണ് പ്രതിമാസ വേതനം.
ശമ്പളം 7500 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രഖ്യാപനവും വെള്ളത്തില്‍ വരച്ച വരപോലെയായി.
Discussion about this post