ബംഗളൂരു നഗരത്തിലൂടെ സാധാരണക്കാരായ കുറച്ച് ആളുകളുമായി കുറഞ്ഞ സുരക്ഷയോടെ നടന്നു പോകുന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ ചിത്രവും വീഡിയൊയും വൈറലായി. ഡിസംബര്‍ 30ന് പ്രതിരോധമന്ത്രി ബംഗളൂരു നരഗത്തിലുടെ ആളുകളെ അമ്പരപ്പിച്ച് നടന്നു പോയത്.
തന്നെ കാണാനെത്തിയ കുറച്ചു ആളുകളുമായി നഗരത്തിലെ ഉഡുപ്പി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവര്‍ പെട്ടന്ന് തീരുമാനിക്കുകയായിരുന്നു. വിവിഐപിയുമായി ഉച്ചഭക്ഷണം കഴിക്കാനായതിന്റെ സന്തോഷം മന്ത്രിയെ കാണാനെത്തിയവര്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചു. യാത്രയുടെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
Wow. DM just walking on the footpath without any security and hats off to @nsitharaman ji for her simplicity. 🙏🙏🙏. Kiran ji luck you. 👍
— 🇮🇳 Vidyasagar Jagadeesan🇮🇳 (@jvidyasagar) December 30, 2017
It was a memorable Saturday, listening to great insightful thoughts of @nsitharaman.
Also having lunch with this amazingly simple VVIP.
From Vietnam to US to Pacific ocean, her clarity of thoughts is impressive. Indian defence is in good hands. pic.twitter.com/QfAF6REC0I— Kiran Kumar S (@KiranKS) December 30, 2017
Had a great meeting with RM @nsitharaman ji in #Bengaluru earlier today. Thereafter a long walk for a real Aam Aadmi lunch. pic.twitter.com/8SYPVXqFXV
— Suresh (@surnell) December 30, 2017
Had a great meeting with RM @nsitharaman ji in #Bengaluru earlier today. Thereafter a long walk for a real Aam Aadmi lunch. pic.twitter.com/8SYPVXqFXV
— Suresh (@surnell) December 30, 2017
https://twitter.com/ARanganathan72/status/947388908307759111
Madam @nsitharaman @DefenceMinIndia, please do not expose yourself to danger. This may sound like a cliché, but i mean it sincerely: the nation needs you. https://t.co/aNiW7vDId5
— Prof राजीवः श्रीनिवासः (@RajeevSrinivasa) December 31, 2017
പ്രതിരോധമന്ത്രിയുടെ ലാളിത്യത്തെ കുറിച്ചു വാചാലമാവുകയാണ് ചിലര്‍ ട്വീറ്റുകളില്‍. ഇത്തരത്തില്‍ പരസ്യമായി സെക്യൂരിറ്റി ഇല്ലാതെ യാത്ര ചെയ്യുന്നത് അപകടകരമാണെന്ന സ്നേഹപൂര്ണമുള്ള ഉപദേശവും ചിലര്‍ പങ്കുവെക്കുന്നു.
Discussion about this post