ശബരിമല: ശബരിമലയിലേക്ക് മദ്യവുമായി പോയിരുന്ന സി.പി.എം. ലോക്കല്‍ കമ്മറ്റി അംഗം പൊലീസ് പിടിയിലായി ചാലക്കയത്ത് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പത്തനംതിട്ട കുമ്പഴ ലോക്കല്‍ കമ്മറ്റി അംഗം പി.ആര്.പ്രകാശാണ് പിടിയിലായത്.
അഞ്ചു കുപ്പി മദ്യവും പ്രകാശ് ഉള്‍പ്പെട്ട സംഘത്തില്‍ നിന്ന് കണ്ടെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ഇവരെ റിമാന്റ് ചെയ്തു. ശബരിമലയില്‍ കച്ചവടം നടത്തുന്നയാളാണ് പ്രകാശ്.
Discussion about this post