മോട്ടോര്‍ സൈക്കിളിലോ, ബൈക്കിലോ, കാറിലോ താക്കോള്‍ വച്ച് കുട്ടികളെ വാഹനത്തിലിരുത്തി പോകുന്നവര്‍ നിരവധിയാണ്. ഒരു നിമിഷത്തെ അത്തരം അശ്രദ്ധ മതി വലിയൊരു അപകമുണ്ടാകാന്‍.
റോഡരുകില്‍ നിര്‍ത്തിയിട്ട ഇരുപക്രവാഹനത്തില് കയറിയ പെണ്‍കുട്ടിയ്ക്ക് സംഭവിച്ച അപകടം കാണു..ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയൊ ഇപ്പോള്‍ വൈറലായിരിക്കുകയാണ്…
വീഡിയൊ കാണുക
[youtube url=”https://www.youtube.com/watch?v=1GjYZkA7-HE&feature=youtu.be” width=”500″ height=”300″]
Discussion about this post