മുംബൈ: മുംബൈയില്‍ ഹെലികോപ്റ്റര്‍ കാണാതായി. ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്ററാണ് കാണാതായത്. ഏഴുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്ന് ഏഴ് നോട്ടിക്കല്‍ അകലെ വച്ച് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post