തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധി. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട അദാനി പോര്‍ട്സ് സിഇഒ സന്തോഷ് മഹാപാത്ര രാജിവച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ അതൃപ്തനെന്ന് സൂചന. രാജി വ്യക്തിപരമായ കാരണം കൊണ്ടാണെന്ന് അദ്ദേഹം പ്രതികരിച്ചു. കരിങ്കല്ല് കിട്ടാത്തത് മൂലം നിര്‍മ്മാണം നിലച്ച അവസ്ഥയിലാണ്. പദ്ധതി 2019 ഡിസംബറില്‍ തീരുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post