Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

‘പത്മാവതി’നെതിരെയുള്ള പ്രതിഷേധം നിര്‍ത്താന്‍ ആഹ്വാനം ചെയ്ത് കര്‍ണി സേന, ‘ബന്‍സാലി ചിത്രം രജപുത്രര്‍ക്ക് അഭിമാനം’

by Brave India Desk
Feb 3, 2018, 03:06 pm IST
in Sports
Share on FacebookTweetWhatsAppTelegram

 

സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘പത്മാവത്’ നെതിരെ പ്രതിഷേധം നിര്‍ത്താന്‍ രാജ്പുത് കര്‍ണിി സേന തീരുമാനിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ കര്‍ണിസേനയിലെ ചില അംഗങ്ങള്‍ ചിത്രം കാണുകയുണ്ടായി. രജപുത്രരുടെ സ്വത്വത്തിന്റെ പ്രതീകമാണ് ചിത്രമെന്ന് സംഘടയുടെ ദേശീയ പ്രസിഡണ്ട് സുഖ്‌ദേവ് സിംഗ് ഗോഗാമിയുടെ അഭിപ്രായം. എന്നാല്‍ സിനിമ കണ്ടതിനു ശേഷം അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അലാവുദ്ദീന്‍ ഖില്‍ജിയും മേവാറിന്റെ രാജ്ഞി പത്മിനിയുമായി അധിക്ഷേപാര്‍ഹമായ രംഗം സിനിമയിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇത് രജപുത്രന്മാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നതിനാലാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തെ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

രാജസ്ഥാനില്‍ ചിത്രം റിലീസ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളും സംഘടനയുടെ നേതൃത്വത്തില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധനം ആവശ്യപ്പെട്ട് കര്‍ണിസേനയുടെ ഹര്‍ജി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കര്‍ണി സേന ഉള്‍പ്പെടെയുള്ള വിവിധ സംഘങ്ങളില്‍ നിന്നുള്ള പ്രതിഷേധ പ്രകടനത്തില്‍ ജനുവരി 25 ന് ഇന്ത്യ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍, ചില സിനിമാശാലകളുടെ ഉടമസ്ഥര്‍ ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ കര്‍ണി സേനയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു.

Tags: padmavatkarnisena
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies