https://www.facebook.com/KalidasActor/photos/a.787938554567093.1073741825.186049341422687/2223293801031554/?type=3&theater
താരപുത്രന്മാരായ ദുല്‍ഖറും, പ്രണവും റേസിംഗ് കാറിലും, ഗോകുല്‍ സുരേഷ് ഗോപി ബൈക്കിംഗിലും പറപറക്കുമ്പോള്‍ സൈക്കിളിന് പിന്നില്‍ അവരുടെ കൂടെ എപ്പോ എത്തിക്കും എന്ന പോസ്റ്റ് ഷെയര്‍ ചെയ്ത് സ്വയം ട്രോളുകയാണ് ജയാറാമിന്റെ മകനായ കാളിദാസന്
കാളിദാസ് ജയറാം നായകാനാകുന്ന പൂമരം റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ട് പോലുമില്ല. ഇതിനിടയില്‍ കാളിദാസന്റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തു.
ദൂല്‍ഖറും പ്രണവും ഗോകുലുമെല്ലാം സൂപ്പര്‍ കാറിലും ബൈക്കിലുമെല്ലാം പറക്കുമ്പോള്‍ കാളിദാസന് ഇപ്പോഴും സൈക്കിളില്‍ സഞ്ചരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാളിദാസന് തന്നെയാണ് ട്രോള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ സംവിധായകന്.
Discussion about this post