കേരള സാഹിത്യോത്സവത്തിന് എകെജി സെന്ററിലെ തിട്ടൂരംവാങ്ങി എഴുതുന്നവര്‍ മാത്രം പോരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ കേന്ദ്രഫണ്ടിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ബെഹ്റയുടെ നിയമനത്തില്‍ ദുരൂഹതകളുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു.
Discussion about this post