ഗീതാഞ്ജലി ജുവലേഴ്സുമായി രാഹുല്‍ ഗാന്ധിയ്ക്ക് അടുത്തബന്ധമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് .ഇവരുടെ പരിപാടിയില്‍ രാഹുല്‍ പങ്കെടുത്തിരുന്നുവെന്നും നീരവ് മോദിയുടെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത് മനു അഭിഷേക് സിങ്വവിയുടെ ഭാര്യയുടെ കെട്ടിടത്തിലാണെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു .
ബാങ്ക് വായ്പാ തട്ടിപ്പ് നടന്നത് യുപിഎ ഭരണകാലത്താണെന്നും നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കി. കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
Discussion about this post