ന്യുയോര്‍ക്ക്: വഫീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഉയര്‍ത്തുന്നു. നിലവിലെ ഏഴു മിനുറ്റില്നിന്ന് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കാനാണു വാട്ട്സാപ്പിന്റെ തീരുമാനം
2017 നവംബറിലായിരുന്നു മെസ്സേജ് ഡിലീറ്റ് ഒരു സംവിധാനം വാട്ട്സ്ആപ്പ് കൊണ്ടു വന്നത്.
സന്ദശങ്ങളും വീഡിയോസ്സും ഫോട്ടോസും എല്ലാം ഇതിലുടെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. പക്ഷെ മെസ്സേജ് അയച്ചാല്‍ അയച്ച ആള്‍ക്കും അയക്കുന്ന ആള്‍ക്കും അതിന്റെ അറിയിപ്പ് ലഭിക്കുന്നു
Discussion about this post