രാജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ടുവെന്ന വാര്‍ത്തകളോട് പ്രതികരണവുമായി ബിഡിജെഎസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. രാജ്യസഭ സീറ്റ് വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നില്ല. അതു കൊണ്ട് തന്നെ നിരാശയില്ല. ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങളാണ് ആവശ്യപ്പെട്ടിരുന്നതെന്നും തുഷാര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ബിജെപിയ്ക്ക് വോട്ടു കുറയുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post