തെലങ്കാനയിലെ ആദ്യത്തെ വനിത എംപിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാന രാഷ്ട്ര സമിതി എംപിയും യുവ വനിതാ നേതാവുമായ കെ കവിതയ്ക്കാണ് മോദി പിറന്നാള്‍ ആശംസ കൈമാറിയത്. ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസ്സു നേരുന്നുവെന്ന് ആശംസകുറിപ്പില്‍ പറയുന്നു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളായ തെലങ്കാനയില്‍ നിന്നുള്ള ആദ്യ വനിത പാര്‍ലമെന്റംഗമായ കവിത
Discussion about this post