നാദാപുരം: കോഴിക്കോട് ജില്ലയിലെ തൂണേരി, ഇടച്ചേരി പഞ്ചായത്തുകളില്‍
സി പി എം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഷിബിന്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഷിബിന്‍ വധക്കേസിലെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു.
Discussion about this post