ഡല്‍ഹി:സബ്സിഡി ഇല്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 5 രൂപ കുറച്ചു. ആഗോള എണ്ണവിപണിയിലെ മാറ്റത്തിനനുസരിച്ചാണ് പുതിയ വില വ്യത്യാസം.
പുതുക്കിയ വില അനുസരിച്ച ഇപ്പോള്‍ 614 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ രണ്ട് തവണ വിലകയറ്റം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് സിലിണ്ടര്‍ വിലയില്‍ കുറവുണ്ടാകുന്നത്.
Discussion about this post