പത്തനംതിട്ട: കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി
. നേരത്തെ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം
Discussion about this post