കൊച്ചി: ബാര്‍കോഴക്കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാകണമെന്ന ഹര്‍ജി കോടതി തള്ളി.ബാര്‍കോഴക്കേസില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു.മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതി കോടതി ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ല . ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സമീപിക്കാമെന്നും കോടതി പറഞ്ഞു.
Discussion about this post