Wednesday, June 29, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ചന്ദ്രബാബു നായിഡുവിനെതിരെ അഞ്ഞടിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി. “നായിഡു ജനങ്ങളെ വഞ്ചിക്കുന്നു.”

by Brave India Desk
Apr 19, 2018, 12:08 pm IST
in India
Share on FacebookTweetWhatsAppTelegram

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്തെത്തിയിരിക്കുയാണ്. ചന്ദ്രബാബു നായിഡു ഏപ്രില്‍ 20ന് ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി അദ്ദേഹത്തിനെതിരെ വന്നിരിക്കുന്നത്. ഉപവാസത്തിന് പകരം അദ്ദേഹം തന്റെ പാര്‍ട്ടിയായ തെലുഗു ദേശം പാര്‍ട്ടിയിലെ എല്ലാ എം.പിമാരോടും രാജിവെക്കാന്‍ നിര്‍ദേശിക്കണമായിരുന്നു എന്നാണ് ജഗന്‍ മോഹന്റെ നിലപാട്.

യൈ.എസ്.ആര്‍ കോണ്‍ഗ്രസ് അവരുടെ എല്ലാ എം.പിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഭരണത്തിലുള്ള പാര്‍ട്ടിയായ തെലുഗു ദേശം പാര്‍ട്ടിയുടെ എം.പിമാര്‍ രാജിവെച്ചാല്‍ അത് ദേശീയ തലത്തില്‍ തന്നെ ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. നായിഡു ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപവാസം നടത്താനിരിക്കുന്ന തീയ്യതിയായ ഏപ്രില്‍ 20 എന്നുള്ളത് തെലുഗു ദേശം പാര്‍ട്ടിയുടെ സ്ഥാപക ദിനം കൂടിയാണ്.

Stories you may like

‘ദ്രൗപതി മുർമുവിന്റേത് സാമൂഹിക സമത്വവും നീതിയും ഉയർത്തിപിടിക്കുന്ന സ്ഥാനാർത്ഥിത്വം’; ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജ​ഗൻ മോഹൻ റെഡ്ഡി

ഗുജറാത്ത് കലാപം; പ്രധാനമന്ത്രിയുടെ ക്ലീൻ ചിറ്റ് ശരിവെച്ച് സുപ്രീം കോടതി; സാക്കിയ ജഫ്രിയുടെ ഹർജി തള്ളി

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ആന്ധ്രാ പ്രദേശ് പീപ്പിള്‍ ഫോറം തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും, യൈ.എസ്.ആര്‍.കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചന്ദ്രബാബു നായിഡു ഹര്‍ത്താലിനെതിരായിരുന്നു. ഹര്‍ത്താലുകള്‍ വികസനത്തെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം ചന്ദ്രബാബു നായിഡു പ്രതിപക്ഷത്തിരുന്നപ്പോള്‍ കുറെയേറെ ഹര്‍ത്താലുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി ചൂണ്ടിക്കാണിച്ചു. ഇൗ നിലപാട് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുവെന്നും ജഗന്‍ മോഹന്‍ ചൂണ്ടിക്കാട്ടി.

Tags: Telugu Desam PartySpecial statuscongresschandra babu naiduleft partiesYSR CongressJagan Mohan REddy
ShareTweetSendShare

Discussion about this post


Latest stories from this section

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

ജി7 ഉച്ചകോടി : നരേന്ദ്രമോദി ഇന്ന് യുഎഇയില്‍

സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ പീഡനപരാതി

‘മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനം’; മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റനെ പ്രശംസിച്ച് നരേന്ദ്ര മോദി

Next Post

''മോദിക്കെതിരെ നിങ്ങള്‍ക്ക് രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതി''-സുപ്രിം കോടതി വിധിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Latest News

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies