ഇന്ധന വിലക്കയറ്റം നിയന്ത്രിച്ചു, കാർഷിക നിയമങ്ങൾ പിൻവലിച്ചു: ജനപിന്തുണ പതിന്മടങ്ങ് വർദ്ധിപ്പിച്ച് ഘടകകക്ഷികളെ ആകർഷിച്ച് ബിജെപി; തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ആയുധങ്ങൾ നഷ്ടമായി പ്രതിപക്ഷം
ജനപക്ഷത്ത് നിന്ന് അവിശ്വസനീയമായ തീരുമാനങ്ങളിലൂടെ ജനപിന്തുണ വീണ്ടും വർദ്ധിപ്പിച്ച് ബിജെപി. അസാധ്യമായത് സാധ്യമാകും എന്ന അമിത് ഷായുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്നതാണ് ഇന്ധന വിലവർദ്ധനവ് നിയന്ത്രിച്ചതിലൂടെ ബിജെപി ...