Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഹൈന്ദവ ഏകീകരണം ആവശ്യമെന്ന് വെള്ളാപ്പള്ളി നടേശന്‍

by Brave India Desk
May 6, 2015, 10:25 am IST
in Kerala
Share on FacebookTweetWhatsAppTelegram

hef 1കൊച്ചി: നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവ സമുദായങ്ങളുടെ ഏകീകരണത്തിനായാണ് താന്‍ നിലകൊള്ളുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഐക്യമില്ലാത്തതാണ് ഹിന്ദു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. ഇക്കാര്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ ഉണ്ടാകുന്ന എതിര്‍പ്പുകളും വിമര്‍ശനങ്ങളും താന്‍ കാര്യമാക്കിന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഈ നിലയില്‍ പോയ കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന കാലം വിദൂരമല്ല. വ്യാപകമായ മതപരിവര്‍ത്തനമാണ് കാലങ്ങളായി നടക്കുന്നത്. തിരുവന്തപുരത്ത് ഹിന്ദു നാടാര്‍ ഇല്ലാതാകുന്ന അവസ്ഥയിലേക്കാ് കാര്യങ്ങള്‍ പോകുന്നത്. വലിയ സാമ്പത്തിക ശക്തി എന്ന നിലയില്‍ കൂടി ഹിന്ദു സമൂഹം വളരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൊച്ചിയില്‍ ഹിന്ദു എക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

hef 2അതത് മതക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ന്യൂനപക്ഷ മതങ്ങളില്‍പെടുന്ന ഭരണാധികാരികള്‍ പരസ്യമായി പറയുമ്പോള്‍, ഹിന്ദു മതത്തിനും സ്ഥാപനങ്ങള്‍ക്കുമായി ഒന്നും ചെയ്യാതെ ഹിന്ദു മതവിശ്വാസികളായ രാഷ്ട്രീയ നേതാക്കള്‍ അപഹാസ്യരാകുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അമ#താനന്ദമയി മഥത്തിലെ സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. പിഇബി മേനോന്‍, മേജര്‍ രവി, ജനം ടിവി എം.ഡി വിശ്വരൂപന്‍, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, ഹിന്ദു എക്കണോമിക് ഫോറം സ്ഥാപക പ്രസിഡണ്ട് കെ,കെ മോഹന്‍ദാസ്, പ്രസിഡണ്ട് രാഘവമേനോന്‍, മനോജ് മേലേത്ത്, ഡോ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന സംസ്ഥാനഭാരവാഹികളുടെയും ചാപ്റ്റര്‍ നേതൃത്വത്തിന്റെയും സ്ഥാനാരോഹണവും നടന്നു.

Tags: vellapilly nadesankerala news paperhefindian news
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies