സ്വഭാവം മാറിയെന്നവർ തെളിയിക്കട്ടെ, പാകിസ്താനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്; ആദ്യമവർ തീവ്രവാദത്തിൽ നിന്ന് മുക്തരാകണം; വിദേശകാര്യമന്ത്രി
ന്യൂഡൽഹി: മറ്റേതൊരു അയൽരാജ്യവുമായും പോലെ പാകിസ്താനുമായും നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ എന്നും ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. എന്നാൽ ആ ബന്ധങ്ങൾ തീവ്രവാദത്തിൽ നിന്ന് മുക്തമാകണമെന്നും ...