തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ നിന്നും എഡിജിപി ജേക്കബ് തോമസിനെ മാറ്റിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് ഇത്തരം ആരോപണങ്ങള്‍. ഇതു സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post