ബാംഗ്ലൂര്‍ – ഹൈദ്രബാദ് മത്സരം കണ്ട ഏതൊരാള്‍ക്കും തോന്നിക്കാനും ” ഇതാണ് ഡെത്ത് ഓവര്‍ ‘ ഇങ്ങനെ ആവണം ഡെത്ത് ഓവര്‍ ‘ .
ഹൈദരാബാദ് ഉയര്‍ത്തിയ 147 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുമ്പോള് അവസാന ഓവര്‍ സമയത്ത് വേണ്ടത് 11 റണ്‍സ് . സാധാരണ നിലയില്‍ ഇതൊരു ബൌളര്‍മാരും ഒന്ന് പകച്ചു പോവുന്ന അവസരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ വിട്ടു നല്‍കിയത് വെറും 6 റണ്‍ മാത്രം .
വിജയം കൊതിച്ച ബാംഗ്ലൂരിന്റെ എല്ലാ മോഹങ്ങളെയും കാറ്റില്‍ പറത്തിയാണ് ഗ്രാൻഡ്ഹോമ്മിന്റെ വിക്കറ്റ് ഭുവി പിഴുതെറിഞ്ഞത് .
മത്സരത്തിന്റെ അവസാന ഓവറിലെ നാടകീയ നിമിഷങ്ങള്‍ കാണാം
വീഡിയോ
Discussion about this post