Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

മുസ്ലിം ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയ്ക്ക് വധശിക്ഷ

by Brave India Desk
May 16, 2015, 03:44 pm IST
in International
Share on FacebookTweetWhatsAppTelegram

mursiകെയ്‌റോ: സൈനികരെ ആക്രമിച്ചു എന്ന കുറ്റം ശരിവെച്ചുകൊണ്ട് നിരോധന സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാവ് മുഹമ്മദ് മുര്‍സിയ്ക്ക് ഈജിപ്തിലെ കോടതി വധശിക്ഷ വിധിച്ചു. കെയ്‌റോ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി, 2011ല്‍ ജയില്‍ ചാടി എന്നീ കേസുകളിലാണ് ഈജിപ്ഷ്യന്‍ കോടതി മുഹമ്മദ് മുര്‍സിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. മുര്‍സിയെ കൂടാതെ 105 പേരെയും വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്. ഈജിപ്ത് ഗ്രാന്റ് മുഫ്ത്തിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

മിതവാദ ഇസ്‌ലാമിക സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാവും 2013ല്‍ പുറത്താക്കപ്പെട്ട പ്രസിഡന്റുമായ മുഹമ്മദ് മുര്‍സി 2011ല്‍ ഹുസ്‌നി മുബാറക്ക് ഭരണത്തിനെതിരായ പ്രക്ഷോഭത്തില്‍ വിദേശപോരാളികളുടെ സഹായത്തോടെ ജയില്‍ തകര്‍ത്ത് ഇസ്ലാമിസ്റ്റുകളെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് വധശിക്ഷ വിധിച്ചത്.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

2012 ഡിസംബറില്‍ പ്രസിഡന്‍ഷ്യല്‍ പാലസിന് മുന്നില്‍ പ്രതിഷേധിച്ച പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ പൊലീസിന് മുര്‍സി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് മുസ്ലിം ബ്രദര്‍ഹുഡ് സ്വന്തം പ്രവര്‍ത്തകരെ ഇറക്കി പ്രതിഷേധക്കാരെ നേരിടുകയായിരുന്നു. ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ബ്രദര്‍ഹുഡ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരിലേറെയും. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരെ കൊല്ലാന്‍ നിര്‍ദേശം നല്‍കി എന്നതടക്കമുള്ള കുറ്റങ്ങളാണ് മുര്‍സിക്കെതിരെ ഈജിപ്ത് സര്‍ക്കാര്‍ ചുമത്തിയിരുന്നത്.

Tags: egyptindian newsmursi
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies