മനോരമ ന്യൂസ് ചര്‍ച്ചയില്‍ അഭിമന്യു കൊലക്കേസിലെ പ്രതികളായ എസ്ഡിപിഐയുടെ പേര് പറയാതിരുന്നതിന് തേജസ് പത്രാധിപര്‍ എന്‍പി ചേക്കൂട്ടിയെ വിമര്‍ശിച്ച സിപിഎം നേതാവ് എഎ റഹിമിനെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനായ സുജിത്ത്.കൊലപാതകം നടന്ന് പന്ത്രണ്ട് മണിക്കൂറിന് ശേഷം ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ എവിടെയെങ്കിലും താങ്കള്‍ക്ക് എസ്ഡിപിഐ എന്നോ പോപ്പുലര്‍ ഫ്രണ്ടെന്നോ ചൂണ്ടിക്കാണിക്കാനാകുമോ. താങ്കളുടെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണന് വെറും ആരോപണം മാത്രമെന്നാണ് എസ്ഡിപിഐയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ചെങ്കോട്ടയെന്ന് നിങ്ങള്‍ അഹങ്കരിക്കുന്ന മഹാരാജാസില്‍ ചെങ്കൊടി പിടിച്ചവന് മുസ്ലിം മതഭീകരരുടെ ചക്രവ്യൂഹത്തില്‍ ഒരൊറ്റക്കുത്തിന് അര്‍ദ്ധരാത്രിയില്‍ പിടഞ്ഞു വീണത് മാസം ഒരു ലക്ഷം രൂപ നികുതിപ്പണം നല്കി പാര്‍ട്ടി കൊണ്ടുനടക്കുന്ന ചിന്താ ജെറോമിന് ഒറ്റപ്പെട്ട സംഭവമാണത്രെ!-എന്നിങ്ങനെയാണ് സുജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസം.
മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സഖാവ് അനൂജയെ മതം മാറാത്തതിന് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദി കൊന്ന് കെട്ടിത്തൂക്കിയപ്പോള്‍ എന്തായിരുന്നു സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും നിലപാടെന്നും സുജിത്ത് ചോദിക്കുന്നു. എങ്ങനെയാണ് സഖാവെ ഇടതുപക്ഷ കേരളം ഐഎസ് റിക്രൂട്ട്മെന്റില്‍ രാജ്യത്ത് ഒന്നാമതെത്തിയത്. കേരളത്തില്‍ ജിഹാദി ഭീകരതയുണ്ടെന്ന് ബിജെപി പറഞ്ഞപ്പോള്‍ മലയാളികളെ അപമാനിക്കുന്നുവെന്ന് നിലവിളിച്ച നിങ്ങള്‍ കൂട്ടത്തിലൊരുത്തന് നെഞ്ച് പിളര്‍ന്ന് നിലംപതിച്ചപ്പോഴും നട്ടെല്ലില്ലാതെ മുട്ടിലിഴയുന്നതിന് ചേക്കുട്ടിമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചേക്കുട്ടി പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി കുരക്കുന്നതില്‍ വല്ലാതെ ക്ഷോഭിക്കുന്ന റഹീമിന് സിപിഎമ്മിന് വേണ്ടി കുരക്കുകയാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കെഇഎന്‍ മുതല്‍ രാമനുണ്ണി വരെയുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചതിന്റെ ഒരു വരിയെങ്കിലും കാണിച്ചു തരാന്‍ സാധിക്കുമോ? എന്നും സുജിത്ത് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
താങ്കള്‍ക്ക് ലജ്ജയുണ്ടോ, എസ്ഡിപിഐ എന്ന പേര് പറയാന്‍ എന്താണ് പേടി. മനോരമയിലെ ചാനല്‍ ചര്‍ച്ചയില്‍ എന്‍.പി. ചേക്കുട്ടിയോട് വിപ്ലവ സിംഹം റഹീം ചോദിക്കുന്നു. ലജ്ജ തോന്നുന്നില്ലേയെന്ന് തീവ്രവാദികളുടെ പിണിയാളുകളായ ചേക്കുട്ടിമാരോടല്ല, സ്വന്തം പാര്‍ട്ടിയിലെ നേതാക്കളോടാണ് റഹീം താങ്കള്‍ ആദ്യം ചോദിക്കേണ്ടത്. കൊലപാതകം നടന്ന് പന്ത്രണ്ട് മണിക്കൂറിന് ശേഷം ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ എവിടെയെങ്കിലും താങ്കള്‍ക്ക് എസ്ഡിപിഐ എന്നോ പോപ്പുലര്‍ ഫ്രണ്ടെന്നോ ചൂണ്ടിക്കാണിക്കാനാകുമോ. താങ്കളുടെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണന് വെറും ആരോപണം മാത്രമെന്നാണ് എസ്ഡിപിഐയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. കര്‍ണാടകയില്‍ ഗൗരി ലങ്കേഷിനെ കൊന്നത് ആര്‍എസ്എസ് ആണെന്ന് മിനിട്ടുകള്‍ക്കുള്ളില്‍ കണ്ടെത്തിയ താങ്കളുടെ നേതാക്കള്‍ക്ക് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് സ്വന്തം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ആരെന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അറിയില്ലത്രേ! ചെങ്കോട്ടയെന്ന് നിങ്ങള്‍ അഹങ്കരിക്കുന്ന മഹാരാജാസില്‍ ചെങ്കൊടി പിടിച്ചവന് മുസ്ലിം മതഭീകരരുടെ ചക്രവ്യൂഹത്തില്‍ ഒരൊറ്റക്കുത്തിന് അര്‍ദ്ധരാത്രിയില്‍ പിടഞ്ഞു വീണത് മാസം ഒരു ലക്ഷം രൂപ നികുതിപ്പണം നല്കി പാര്‍ട്ടി കൊണ്ടുനടക്കുന്ന ചിന്താ ജെറോമിന് ഒറ്റപ്പെട്ട സംഭവമാണത്രെ!
മുസ്ലിം തീവ്രവാദികളുടെ കാശും അവാര്‍ഡുകളും വേദിയും വിദേശയാത്രകളും സ്വന്തമാക്കാന്‍ മത്സരിക്കുന്ന നൂറ് കണക്കിന് ചേക്കുട്ടിമാര്‍ മാധ്യമ രംഗത്തും സാഹിത്യ രംഗത്തും സാംസ്കാരിക രംഗത്തുമുണ്ട്. ഹൂറിമാരുടെ എണ്ണത്തില്‍ ഇത്തിരി കുറവുണ്ടായാല്‍ അത് നികത്താന്‍ സ്വന്തം അമ്മയെയോ പെങ്ങളെയോ ഭാര്യയെയോ മകളെയോ കൂട്ടിക്കൊടുക്കാനും അപ്പനെയും മക്കളെയും ഭര്‍ത്താവിനെയും ചാവേറാക്കാനും ഉത്തരവാദിത്വമുള്ള ഇത്തരം പിമ്പുകളില്നിന്നും മറിച്ചൊരു നിലപാട് റഹീം മാത്രമാകും പ്രതീക്ഷിക്കുന്നത്. സിമി സഖാവ് ജലീലിനോടും മൗദൂദി സഖാവ് കെഇഎന്നിനോടും കേരളവര്‍മ്മയിലെ ടീച്ചറെന്ന് പറയപ്പെടുന്ന വിഷജന്തുവിനോടും ചോദിച്ചാല്‍ ഇത്തരം പിമ്പുകളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാവുന്നതേയുള്ളു.
കുത്തിമലര്ത്തിയവരേക്കാള് പോപ്പുലര്‍ ഫ്രണ്ടിന് ലജിറ്റിമസി കൊടുക്കുന്നവരാണ് കൂടുതല്‍ അപകടകാരികളെന്നും താങ്കള്‍ പറയുന്നു. നൂറ് ശതമാനം ശരിയാണ് റഹീം. ഏതാനും ദിവസം മുന്‍പത്തെ വാട്സ് ആപ്പ് ഹര്‍ത്താല്‍ ഓര്‍മ്മയുണ്ടോ. കത്വയിലെ ദാരുണ സംഭവത്തെ കേരളത്തില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിന് ആയുധമാക്കാനും ക്ഷേത്രം തകര്‍ക്കാനും പോപ്പുലര്‍ ഫ്രണ്ടിന് ധൈര്യം പകര്‍ന്നത് താങ്കളുടെ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വര്‍ഗ്ഗീയ പ്രചാരണമായിരുന്നില്ലെ. ഇതേ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സഖാവ് അനൂജയെ മതം മാറാത്തതിന് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദി കൊന്ന് കെട്ടിത്തൂക്കിയപ്പോള്‍ എന്തായിരുന്നു സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും നിലപാട്. നീതിയാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ ആ കുടുംബത്തെ വര്‍ഗീയവാദികളെന്ന് ആക്ഷേപിക്കുകയായിരുന്നു നിങ്ങള്‍ ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന അനൂജയുടെ കേസ് അട്ടിമറിച്ചതിന് ഏത് ചേക്കുട്ടിയെയാണ് കുറ്റം പറയാന്‍ സാധിക്കുക. സുപ്രീം കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ച മതഭീകരവാദിക്ക് ഇരപരിവേഷം നല്കി മുസ്ലിങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്ന് വിഷപ്രചാരണം നടത്തിയപ്പോള്‍ അതൊക്കെ മതേതരത്വത്തിന് മുതല്ക്കൂട്ടാകുമെന്നാണോ നിങ്ങള്‍ കരുതിയത്. മാപ്പിള ലഹള മുതല്‍ ബീഫ് ഫെസ്റ്റിവല്‍ വരെ നീളുന്ന നിങ്ങളുടെ ഇരവാദ പരിപാടികള്‍ അക്കമിട്ടെഴുതാന്‍ ആഴ്ചകള്‍ വേണ്ടിവരും. പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും പ്രചാരണങ്ങള്‍ ആര്‍എസ്എസ് വിരുദ്ധരെന്ന പേരില്‍ അതേ പടി ഏറ്റെടുത്ത് അവരുടെ മെഗാഫോണായി അധപതിച്ച് തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പണിയല്ലേ താങ്കളുടെ പാര്‍ട്ടി ചെയ്തുവരുന്നത്. എങ്ങനെയാണ് സഖാവെ ഇടതുപക്ഷ കേരളം ഐഎസ് റിക്രൂട്ട്മെന്റില്‍ രാജ്യത്ത് ഒന്നാമതെത്തിയത്. കേരളത്തില്‍ ജിഹാദി ഭീകരതയുണ്ടെന്ന് ബിജെപി പറഞ്ഞപ്പോള്‍ മലയാളികളെ അപമാനിക്കുന്നുവെന്ന് നിലവിളിച്ച നിങ്ങള്‍ കൂട്ടത്തിലൊരുത്തന് നെഞ്ച് പിളര്‍ന്ന് നിലംപതിച്ചപ്പോഴും നട്ടെല്ലില്ലാതെ മുട്ടിലിഴയുന്നതിന് ചേക്കുട്ടിമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചേക്കുട്ടി പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി കുരക്കുന്നതില്‍ വല്ലാതെ ക്ഷോഭിക്കുന്ന റഹീമിന് സിപിഎമ്മിന് വേണ്ടി കുരക്കുകയാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കെഇഎന്‍ മുതല്‍ രാമനുണ്ണി വരെയുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചതിന്റെ ഒരു വരിയെങ്കിലും കാണിച്ചു തരാന്‍ സാധിക്കുമോ?
ഒന്നുകൂടി….
പോപ്പുലര്‍ ഫ്രണ്ടുകാരനെ ചര്‍ച്ചയില്‍ വിളിക്കാത്തതിന് താങ്കള്‍ ഷാനിയെ അഭിനന്ദിക്കുന്നത് കണ്ടു. ബിജെപിക്ക് ഗുണം ലഭിക്കുമെന്നത് കൊണ്ട് കേരളത്തിലെ മുസ്ലിം ഭീകരത ഞങ്ങള്‍ ചര്‍ച്ച ചെയ്യാതിരുന്നിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞ മഹതിയാണ് ഈ ഷാനി- നിങ്ങളുടെ അഭിമന്യുവിന്റെ രക്തത്തില്‍ നിങ്ങളെപ്പോലെ തന്നെ പങ്കുള്ള മറ്റൊരാള്‍…
https://www.facebook.com/sujithk.kadamkodu/videos/1808553412565813/
Discussion about this post