മുന്‍ മന്ത്രി ശ്യാമപ്രസാദ് മുഖര്‍ജിയുടെ 117ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. രാവിലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അനുസ്മരണ നടത്തിയത്.
Sharing a picture of Dr. Syama Prasad Mookerjee with Dr. Babasaheb Ambedkar. Both were Ministerial colleagues and had a futuristic vision for India's growth. pic.twitter.com/WxyjKbyz26
— Narendra Modi (@narendramodi) July 6, 2018
ഭാരതീയ ജന സംഘിന്റെ സ്ഥാപകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനുമായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി.
Discussion about this post