കൊല്‍ക്കത്ത: കോണ്‍ഗ്രസിനോട് സഹകരിക്കാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. കേന്ദ്ര ഭരണത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിനോട് സഹകരിക്കുന്നത് തെറ്റില്ലെന്നാണ് മമതയുടെ അഭിപ്രായം.പ്രധാനമന്ത്രി പദത്തിലേയ്ക്ക് താനില്ലെന്നും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ രാഹുലിന് പ്രധാനമന്ത്രിയാകാമെന്നും വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ മമത പറഞ്ഞു.
ബിജെപിയ്ക്കെതിരായി ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ കൂട്ടുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതേ സമയം പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനോട് സഹകരിക്കുന്നത് ചില സംസ്ഥാനത്ത് വിയോജിപ്പ് പ്രകടമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി പദത്തിലേയ്ക്ക് താനില്ലെന്നും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ രാഹുലിന് പ്രധാനമന്ത്രിയാകാമെന്നും വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ മമത പറഞ്ഞു.
Discussion about this post