Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

നവാസ് ഷെറീഫിന്‍രെയും മകളുടെയും അറസ്റ്റ് ഉടന്‍ നടന്നേക്കും

by Brave India Desk
Jul 10, 2018, 02:23 pm IST
in International
Share on FacebookTweetWhatsAppTelegram


ലാഹോര്‍: അഴിമതി കേസില്‍ സുപ്രീംകോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ച മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെയും മകള്‍ മര്‍യമിന്റെയും അറസ്റ്റ് ഉടനുണ്ടായേക്കും. പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതിക്കേസിലാണ് ഇരുവര്‍ക്കും പാക് സുപ്രിംകോടതി ശിക്ഷ വിധിച്ചത്. നവാസ് ഷെറീഫും മകള്‍ മര്‍മയിയും ലണ്ടലിനായതിനെ തുടര്‍ന്നാണ് അറസ്റ്റു െൈവകുന്നത്.

ലണ്ടനില്‍നിന്ന് മടങ്ങിയെത്തിയാലുടന്‍ വിമാനത്താവളത്തില്‍വെച്ചുതന്നെ അറസ്റ്റു ചെയ്യാനാണ് നീക്കമൈന്ന് നിയമമന്ത്രി അലി സഫര്‍ പറഞ്ഞു. കോടതിയുത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

പാക്കിസ്ഥാനിലേക്ക് മടങ്ങുന്ന വിമാനത്തിന്റെ വിവരങ്ങളെല്ലാം മര്‍യം കഴിഞ്ഞ ദിവസം പാക് മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചിരുന്നു. ഇ.വൈ-243 ഇത്തിഹാദ് എയര്‍വേസ് വിമാനത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 6.15 ഓടെ രാജ്യത്ത് മടങ്ങിയെത്തുമെന്നാണ് അവര്‍ പറഞ്ഞത്. വള്ളിയാഴ്ച ലാഹോര്‍ വിമാനത്താവളത്തില്‍വെച്ച് ശരീഫിനെയും മകളെയും അറസ്റ്റു ചെയ്യുമെന്ന് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയും (എന്‍.എ.ബി) വ്യക്തമാക്കിയിരുന്നു. മര്‍യമിന് ഏഴുവര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്.

Tags: navas sherif
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies