navas sherif

നവാസ് ഷെറീഫിന്‍രെയും മകളുടെയും അറസ്റ്റ് ഉടന്‍ നടന്നേക്കും

ലാഹോര്‍: അഴിമതി കേസില്‍ സുപ്രീംകോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ച മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെയും മകള്‍ മര്‍യമിന്റെയും അറസ്റ്റ് ഉടനുണ്ടായേക്കും. പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതിക്കേസിലാണ് ...

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട നവാസ് ഷെരീഫിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ഡോണ്‍ പത്രത്തിന്റെ വിതരണം പാക് സര്‍ക്കാര്‍ തടഞ്ഞു

  വാഷിംഗ്ടണ്‍: മുംബയ് ഭീകരാക്രമണത്തെ കുറിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവന പ്രസിദ്ധികരിച്ച പത്രത്തിന്റെ വിതരണം പാക് സര്‍ക്കാര്‍ തടഞ്ഞു. രാജ്യത്ത് നല്ല പ്രചരണമുള്ള ...

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ തീവ്രവാദികളാണെന്ന് നവാസ് ഷെരിഫ്

  ഡല്‍ഹി: 2008 മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ തീവ്രവാദികളാണെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് . പാക് ദിനപ്പത്രമായ ദി ഡോണിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ...

നവാസ്‌ഷെറീഫിനും ഇമ്രാന്‍ഖാനും തെഹ് രിക് ഇ-താലിബാന്റെ ഭീഷണി

  ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, അദ്ദേഹത്തിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫ്, മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാനിലെ പ്രതിപക്ഷനേതാവുമായ ് ...

നവാസ് ഷെരീഫ് ബിന്‍ ലാദനില്‍ നിന്നും പണം കൈപറ്റിയിരുന്നതായി വെളിപ്പെടുത്തല്‍

ഇസ്ലാമാബാദ്: അല്‍ ഖ്വയിദ നേതാവ് ഒസാമാ ബിന്‍ ലാദനില്‍ നിന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പണം കൈപറ്റിയിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയ ...

കാര്‍ഗിലിലെ പാക്ക് അധിനിവേശം വാജപേയിയെ പിന്നില്‍ നിന്ന് കുത്തുന്നതിന് തുല്യമായിരുന്നെന്ന് നവാസ് ഷെരീഫ്

ലാഹോര്‍: കാര്‍ഗിലില്‍ കടന്നുകയറ്റം നടത്തിയ പാക്ക് നടപടിയെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 1999ല്‍ കാര്‍ഗിലില്‍ നടന്ന പാക്ക് അധിനിവേശം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ...

പത്താന്‍കോട്ട് ആക്രമണം; ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കി; വൈകാതെ കുറ്റക്കാരെ കണ്ടെത്തുമെന്ന് നവാസ് ഷെരീഫ്

ലണ്ടന്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്നും അവ പരിശോധിച്ച് നീതി നടപ്പാക്കുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തങ്ങള്‍ ഒന്നും മറയ്ക്കുകയോ മറന്നു ...

പത്താന്‍കോട്ട് ആക്രമണം: പാക് അന്വേഷണത്തിന് യു.എസ് പിന്തുണ; യാഥാര്‍ത്ഥ്യം ഉടന്‍ പുറത്ത് കൊണ്ടുവരുമെന്ന് നവാസ് ഷെരീഫ്

ഇസ്ലാമാബാദ്:  പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള പാക്ക് അന്വേഷണത്തിന് യുഎസിന്റെ പിന്തുണ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് ...

പത്താന്‍കോട്ട് ആക്രമണം: ജെയ്ഷ ഇ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് സൈന്യത്തോട് ഷെരീഫ്

ഇസ്ലാമാബാദ്:  പത്താന്‍കോട്ട് ആക്രമണത്തില്‍ നിരോധിത ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ പങ്കും അന്വേഷിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തോട് ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണം ചര്‍ച്ച ...

പത്താന്‍കോട്ട് ആക്രമണം: കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നവാസ് ഷെരീഫിന്റെ ഉറപ്പ്

ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉറപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് ഷെരീഫ് ഇക്കാര്യം അറിയിച്ചത്. ...

മോദിയുടെ സന്ദര്‍ശനം ശുഭ സൂചകം; ഇന്ത്യയും പാകിസ്ഥാനും വിദ്വേഷം വെടിയണമെന്ന് നവാസ് ഷെരീഫ്

കറാച്ചി: ഇന്ത്യയും പാകിസ്ഥാനും വിദ്വേഷം വെടിയണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. വിദ്വേഷം വെടിഞ്ഞ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരണമെന്നും ശരീഫ് ആഗ്രഹം പ്രകടിപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി ...

മോദിയും സംഘവും പാക് സന്ദര്‍ശനം നടത്തിയത് നിയമാനുസൃതമായാണെന്ന് സര്‍താജ് അസീസ്

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും പാക്ക് സന്ദര്‍ശനം നടത്തിയത് നിയമാനുസൃതമായിട്ടാണെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. 72 മണിക്കൂര്‍ തങ്ങാന്‍ അനുവദിക്കുന്ന വീസ ...

മോദിയുടെ പാക് സന്ദര്‍ശനം ശുഭ സൂചനയെന്ന് പാകിസ്ഥാന്‍

ലാഹോര്‍: അപ്രതീക്ഷിത സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി. ശരീഫിന്റെ ലാഹോറിലെ വസതിയില്‍വെച്ചാണ് ഇരുവരും ഹൃസ്വ കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ ...

ഇന്ത്യാ-പാക് ബന്ധം സാധാരണ നിലയിലാക്കാന്‍ ഷെരീഫിന്റെ അമ്മ ആവശ്യപ്പെട്ടു; സുഷമ വാക്ക് പാലിച്ചു

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. അപ്പോഴുണ്ടായ ചില നിമിഷങ്ങളെക്കുറിച്ച് അവര്‍ കഴിഞ്ഞ ദിവസം ലോക് ...

ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് പാക് മാധ്യമങ്ങള്‍

ഇന്ത്യ-പാക് ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് പാക് മാധ്യമങ്ങള്‍. വലിയ മുന്നേറ്റമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തങ്ങള്‍ നേരിടുന്ന ...

പാരീസ് ഉച്ചക്കോടിയില്‍ പരസ്പരം ഹസ്തദാനം ചെയ്ത് മോദിയും ഷെരീഫും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാന മന്ത്രി നവാസ് ഷെരീഫും സന്ദര്‍ശനം നടത്തി. ഹസ്തദാനം ചെയ്ത് പിരിഞ്ഞ രണ്ട് പേരും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി വീണ്ടും സന്ദര്‍ശനം നടത്തുമോ ...

കശ്മീര്‍ വിഘടനവാദി നേതാവ് അസിയ അന്ദ്രാബിയ്ക്ക് നവാസ് ഷെരീഫിന്റെ പിന്തുണ

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ വിഘടനവാദി നേതാവ് അസിയ അന്ദ്രാബിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിന്തുണ. കാശ്മീര്‍ പ്രശ്ത്തിലെ പ്രമേയവുമായി ബന്ധപ്പെട്ട് പാക് നിലപാടിനൊപ്പം നിന്ന അന്ദ്രാബിയെ ...

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: നവാസ് ഷെരീഫ്

പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കെതിരെ അനിതീ ഉണ്ടായാല്‍ നടപടിയെടുക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഹിന്ദുക്കളിലാരെങ്കിലും മുസ്ലിമിനാല്‍ ചൂഷണം ചെയ്യപ്പട്ടാല്‍ താന്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കറാച്ചിയില്‍ ...

ഐക്യരാഷ്ട്രസഭയില്‍ ഉറുദുവില്‍ പ്രസംഗിക്കാത്തിന് നവാസ് ഷെരീഫിനെതിരെ കോടതിയലക്ഷ്യ കേസ്

ഇസ്ലൂമാബാദ്: ഐക്യരാഷ്ട്രസഭയിലെ പൊതുവേദിയില്‍ ഉറുദുവില്‍ പ്രസംഗിക്കാത്തതിന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ കോടതിയലക്ഷ്യക്കേസ്. സഹിദ് ഗാനി എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. യോഗത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ...

ഷെരീഫിന്റെ പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്താന്‍: ലഷ്‌കര്‍ ഇ തൊയ്ബ

ശ്രീനഗര്‍: തങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്ര് ബറാക്ക് ഒബാമയ്ക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉറപ്പ് നല്‍കിയത് ഇന്ത്യയെ പ്രീതിപ്പെടുത്താനെന്ന് ഭീകര സംഘടനയായ  ലഷ്‌കര്‍ ഇ തൊയ്ബ. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist