ആലപ്പുഴ: ചേര്‍ത്തല ആര്‍ത്തുങ്കല്‍ 21ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വിജയം. എഎപി സ്ഥാനാര്‍ത്ഥി ടോമി ഏലശ്ശേരി ഇവിടെ മൂന്ന് വോട്ടിന് ജയിച്ചു.
സിപിഎം നേതാവും ആര്‍ത്തുങ്കല്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ടോം ഏലശ്ശേരി. സിപിഎമ്മില്‍ നിന്ന് രാജിവച്ച് എഎപിയില്‍ ചേര്‍ന്ന ടോമി രാജിവെച്ചതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
Discussion about this post