aam atmi party

ശമ്പളത്തിനും പെന്‍ഷനും പണമില്ല, ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി പരസ്യത്തിനായി മൂന്ന് മാസത്തിനിടെ ചിലവിട്ടത് 15 കോടി രൂപ

ഡല്‍ഹിയില്‍ മാത്രമല്ല ആം ആദ്മി പാര്‍ട്ടി ശക്തമല്ലാത്ത സംസ്ഥാനങ്ങളിലും ഡല്‍ഹി സര്‍ക്കാര്‍ പരസ്യം നല്‍കിയത് വലിയ വിവാദനമായിരുന്നു. ഡല്‍ഹിയിലെ ജനങ്ങളുടെ നികുതിയില്‍ നിന്ന് ലഭിക്കുന്ന പണം രാഷ്ട്രീയ ...

ആര്‍ത്തുങ്കല്‍ ഉപതെരഞ്ഞെടുപ്പില്‍ എഎപിയ്ക്ക് വിജയം

ആലപ്പുഴ: ചേര്‍ത്തല ആര്‍ത്തുങ്കല്‍ 21ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വിജയം. എഎപി സ്ഥാനാര്‍ത്ഥി ടോമി ഏലശ്ശേരി ഇവിടെ മൂന്ന് വോട്ടിന് ജയിച്ചു. സിപിഎം നേതാവും ...

ഡല്‍ഹി നിയമമന്ത്രിയുടേത് വ്യാജ നിയമ ബിരുദം:തൊമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഡല്‍ഹി: കര്‍ഷക ആത്മഹത്യയും , നേതാക്കള്‍ തമ്മിലുള്ള ഭിന്നതയും മൂലം പ്രതിസന്ധിയിലായ ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായി പുതിയ ആരോപണം. ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്രസിംഗ് തൊമാറിന്റേത് വ്യാജ ...

ആം ആദ്മി പാര്‍ട്ടിയ്ക്ക് ബദലായി വിമതരുടെ സ്വരാജ് സംവാദ്

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ പ്രഫ. യോഗേന്ദ്ര യാദവ്, അഡ്വ. പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ബദല്‍ പ്‌ളാറ്റ്‌ഫോം എന്ന ആശയവുമായി മുന്നോട്ടുപോകും. ...

മേധാപട്കര്‍ ആം ആദ്മിയില്‍ നിന്ന് രാജിവച്ചു

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ രാജിവച്ചു. യോഗേന്ദ്രയാദവിനെയും, പ്രശാന്ത് ഭൂഷണെയും പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ...

ബുദ്ധി ഇനി തലയിലിലില്ല, പ്രതിസന്ധിയെ അതിജീവിക്കാനാവാതെ ആം ആദ്മി

ഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഹൃദയമാണെങ്കില്‍ യോഗേന്ദ്രയാദവ് ബുദ്ധിയാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ഇതുവരെയുള്ള വിലയിരുത്തലുകള്‍. ഇന്നലെ നടന്ന നിര്‍വ്വാഹക സമിതിയോഗം വരെ അതങ്ങനെ ...

ആം ആദ്മി വാക്ക് പാലിച്ചു: ഡല്‍ഹിയിലെ എല്ലാ വീടുകളിലും 20000ലിറ്റര്‍ കുടിവെള്ളം സൗജന്യം. 400 യൂണിറ്റ് വരെ വൈദ്യുതി പകുതി നിരക്കില്‍

ഡല്‍ഹി: അധികാരത്തിലേറി 11 ദിവസത്തിനകം തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹിയിലെ എല്ലാ വീടുകളിലും 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കും. 400 ...

വ്യാജഫണ്ടിന്റെ ഉറവിടം കാണിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ലഭിച്ച വ്യാജ ഫണ്ടിന്റെ ഉറവിടം കാണിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍്ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.ഈ മാസം പതിനഞ്ചിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ...

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍: ആം ആദ്മി പാര്‍ട്ടിയ്ക്ക് ഡല്‍ഹിയില്‍ മുന്‍തൂക്കം.ഡല്‍ഹിയില്‍ ഇത്തവണ റെക്കോഡ് പോളിംഗ്‌

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. അഞ്ച് എക്‌സിറ്റ്‌പോളുകളിലും ആം ആദ്മി മുന്‍തൂക്കം നേടി. പുറത്ത് വന്ന എട്ട്‌  എക്‌സിറ്റ് പോള്‍ ഫലങ്ങളും ...

തെരഞ്ഞെടുപ്പ് തലേന്ന് മോദി സര്‍ക്കാര്‍ പരസ്യം: എതിര്‍പ്പുമായി എ.എ.പി

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ഡല്‍ഹിയിലെ പ്രമുഖ പത്രങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വര്‍ണ്ണിച്ച് നല്‍കിയ പരസ്യങ്ങള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി ...

ആം ആദ്മി ഇന്ന് മുതലാളിമാരുടെ പാര്‍ട്ടിയെന്ന് ഷാസിയ ഇല്‍മി

ആം ആദ്മി പാവപ്പെട്ടവരുടെ പാര്‍ട്ടിയല്ലെന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഷാസിയ ഇല്‍മി ആരോപിച്ചു. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്നത് മുതലാളിമാരുടെ പാര്‍ട്ടിയായി മാറി. ...

‘കെജ്രിവാളിനെ മനസ്സിലാക്കാന്‍ കൂടെ കിടക്കണോ..?’ കുമാര്‍ വിശ്വാസിന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയുടെ വനിത നേതാക്കള്‍ പരാതി നല്‍കി

ഡല്‍ഹി: കിരണ്‍ ബേദിയ്‌ക്കെതിരായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസിനെതിരെ ബിജെപി പരാതി നല്‍കി.ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന റാലിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലായിരുന്നു ...

എഎപി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ അയ്യായിരം മദ്യക്കുപ്പികള്‍ പിടികൂടി

ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി നരേഷ് ബല്യാണിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ...

വഡോദരയില്‍ മോദിക്കെതിരെ മത്സരിച്ച ആം ആദ്മി നേതാവ് ബിജെപിയില്‍

വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ച ആം ആദ്മി നേതാവ് സുനില്‍ കുല്‍ക്കര്‍ണി ബിജെപിയില്‍ ചേര്‍ന്നു 'ഞാന്‍ ബിജെപിയില്‍ ചേര്‍ന്നു, മോഡിജിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയ്ക്ക് പോവുകയാണ്. മോദിയുടെ ...

ആപ്പിന്റെ പ്രചരണത്തിന് കിരണ്‍ബേദിയുടെ ഫോട്ടോ: കെജ്‌രിവാളിന് ബേദിയുടെ വക്കീല്‍ നോട്ടീസ്

ഡല്‍ഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി വക്കീല്‍ നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് ...

ആം ആദ്മി പാര്‍ട്ടി എന്നാല്‍ പാവങ്ങളുടെ പാര്‍ട്ടി. സ്ഥാനാര്‍ത്ഥികള്‍ പലരും കോടീ്ശ്വരന്മാര്‍

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെന്നാല്‍ പാവങ്ങളുടെ പാര്‍ട്ടി എന്നാണ് അര്‍ത്ഥം. എന്നാല്‍ പാര്‍ട്ടിയിപ്പോള്‍ സമ്പന്നരുടെ പാര്‍ട്ടി എന്ന തലത്തിലേക്ക് മാറുകയാണെന്നാണ് വിമര്‍ശനം. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പല ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist